ആദായ നികുതി വകുപ്പിനെതിരെ കോൺഗ്രസിന്‍റെ രാജ്യ വ്യാപക പ്രതിഷേധം ഇന്ന്. സംസ്ഥാന, ജില്ലാ കേന്ദ്രങ്ങളിൽ ധർണ. 1823 കോടി അടയ്ക്കാനുള്ള നിർദേശം ചട്ടലംഘനമെന്ന് കാട്ടി അടുത്തയാഴ്ച സുപ്രീംകോടതിയെ സമീപിക്കും.
ബിജെപിയിൽ നിന്ന് നികുതി പിരിക്കാത്തതും കോടതിയിൽ ഉന്നയിക്കാൻ കോൺഗ്രസ്. 30 വർഷം മുൻപുള്ള നികുതി മുമ്പുള്ള നികുതി ഇപ്പോൾ ചോദിച്ചതിൽ ചോദ്യം ഉന്നയിക്കും.
English Summary:
Nationwide protest of Congress against Income Tax Department today
You may also like this video: