ഉക്രെയ്നില്‍ നടത്തുന്ന സൈനിക നടപടിക്കിടെ ഏകദേശം ഏഴായിരം മുതല്‍ 15,000 വരെ റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി നാറ്റോ അറിയിച്ചു. പത്തുവര്‍ഷത്തെ അഫ്ഗാന്‍ ദൗത്യത്തിനിടെ 15000 അഫ്ഗാന്‍ പൗരന്മാര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഉക്രെയ്ന്‍ അതോറിറ്റിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്ന് നാറ്റോ ഔദ്യോഗിക വക്താവ് അറിയിച്ചു.
English Summary: NATO says 7,000 to 15,000 Russian soldiers have been killed
You may also like this video