സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗം മൂലം മാറ്റിവെച്ച നവകേരള സദസിന്റെ എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ പര്യടനം ജനുവരി ഒന്ന്, രണ്ട് തീയതികളിൽ നടക്കും.
ഒന്നിന് തൃക്കാക്കര, പിറവം, രണ്ടിന് തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിലാണ് മന്ത്രിസഭയുടെ പര്യടനം.
സമയം: തൃക്കാക്കര: വൈകിട്ട് മൂന്ന് മണി, പിറവം: വൈകിട്ട് അഞ്ച്, തൃപ്പുണിത്തുറ: വൈകിട്ട് മൂന്ന്, കുന്നത്തുനാട്: വൈകിട്ട് അഞ്ച്.
English Summary; navakeralasadas In January in four constituencies
You may also like this video