Site iconSite icon Janayugom Online

നവീനം പരിപാടി സംഘടിപ്പിച്ചു

തലവടി ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നാം വർഷ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നവീനം പ്രോഗ്രാം നടന്നു. ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിശാരത്ത്, പ്രിൻസിപ്പൽ സുജ പി ആർ, അപ്പു, റിൻസു, രഞ്ജിത്ത് കുമാർ ജെ, കൃഷ്ണകുമാർ വി, സ്നേഹ ടി അലക്സാണ്ടർ, ശ്രീരഞ്ജിനി, രാജലക്ഷ്മി, എന്നിവർ സംസാരിച്ചു. ഡോ. അരുൺ കുമാർ എസ് നന്ദി പറഞ്ഞു.

Exit mobile version