Site icon Janayugom Online

ആ​ഡം​ബ​ര ക​പ്പ​ലി​ലെ ല​ഹ​രി​പ്പാ​ർ​ട്ടി; ബോളിബുഡ് നിര്‍മാതാവിന്റെ വീട്ടിലും ഓഫീസിലും എന്‍സിബി റെയ്ഡ്

ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ബോളിബുഡ് നിര്‍മാതാവ് ഇംതിയാസ് ഖത്രിയുടെ വീട്ടിലും ഓഫീസിലും എന്‍സിബി റെയ്ഡ്. ല​ഹ​രി​മ​രു​ന്നു​മാ​യി സ​വ​ർ​ബ​ൻ പോ​വാ​യി​ൽ നി​ന്നും പി​ടി​യി​ലാ​യ അ​ഖി​ത് കു​മാ​റി​ൻറെ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ഖ​ത്രി​യു​ടെ പേ​ര് ഉ​യ​ർ​ന്നു​വ​ന്ന​ത്. ഇം​തി​യാ​സി​നെ എ​ൻ​സി​ബി ചോ​ദ്യം ചെ​യ്യു​മെ​ന്ന് റിപ്പോര്‍ട്ടുണ്ട്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകളിലുമുണ്ടായി ഇംതിയാസ് ഖത്രി. സു​ശാ​ന്തി​ൻറെ മു​ൻ മാ​നേ​ജ​ർ ശ്രു​തി മോ​ദി​യു​ടെ അ​ഭി​ഭാ​ഷ​കന്റെ പങ്കിനെക്കുറിച്ചും ആരോപണം ഉന്നയിച്ചിരുന്നു. 

ENGLISH SUMMARY: NCB raid on Bol­ly­wood pro­duc­er home and office
You may also like this video

Exit mobile version