Site icon Janayugom Online

ഷാരൂഖ് ഖാന്റെ വീട്ടില്‍ എൻസിബി റെയ്ഡ്

ആഡം​ബ​ര ക​പ്പ​ലി​ലെ മ​യ​ക്കു​മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബോ​ളി​വു​ഡ് സൂ​പ്പ​ർ താ​രം ഷാ​രൂ​ഖ് ഖാ​ന്‍റെ മും​ബൈ യി​ലെ വീ​ട്ടി​ൽ (മ​ന്ന​ത്തി​ൽ) എ​ൻ​സി​ബി​യു​ടെ റെ​യ്ഡ്. രാ​വി​ലെ ഷാ​രൂ​ഖ് ആ​ർ​ത​ർ റോ​ഡ് ജ​യി​ലി​ലെ​ത്തി മ​ക​ൻ ആ​ര്യ​ൻ‌ ഖാ​നെ ക​ണ്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് എ​ൻ​സി​ബി റെ​യ്ഡു​മാ​യി എത്തിയിരിക്കുന്നത്.

എ​ൻ​സി​ബി ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​ഞ്ചു പേ​രാ​ണ് റെ​യ്ഡി​നാ​യി മ​ന്ന​ത്തി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. ന​ടി അ​ന​ന്യ പാ​ണ്ഡെ​യു​ടെ മും​ബൈ​യി​ല്‍ വീ​ട്ടി​ലും എ​ന്‍​സി​ബി ഉ​ദ്യോ​ഗ​സ​ര്‍ റെ​യ്ഡ് ന​ട​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ന​ടി​യെ ചോ​ദ്യം ചെ​യ്യ​നാ​യി എ​ന്‍​സി​ബി ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​ളി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വിവരം.

Eng­lish Sum­ma­ry : NCB raids Sharukh Khan house in Mumbai 

You may also like this video :

Exit mobile version