ന്യൂഡല്‍ഹി: നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു. മാര്‍ച്ച് 12ന് നടത്താനിരുന്ന പരീക്ഷ ആറ് മുതല്‍ എട്ട് ആഴ്ചത്തേക്ക് മാറ്റിവച്ചതായി ആരോഗ്യമന്ത്രാലയമാണ് അറിയിച്ചത്.
നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആറ് വിദ്യാര്‍ഥികല്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് നടപടി. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
English Sumamry: Neet PG exam postponed
You may also like this video: