Site iconSite icon Janayugom Online

നീലലോഹിതദാസ് ആര്‍ജെഡിയിലേക്ക്

neelalohithadasneelalohithadas

ഡോ. എ നീലലോഹിതദാസും സഹപ്രവര്‍ത്തകരും രാഷ്ട്രീയ ജനതാദളിലേക്ക്. ആറിന് വൈകിട്ട് മൂന്ന് മണിക്ക് പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന ലയന സമ്മേളനത്തില്‍ ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാര്‍ അധ്യക്ഷനാകും. ദേശീയ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഡോ. മനോജ് കുമാര്‍ ഝാ ഉദ്ഘാടനം ചെയ്യും.

Eng­lish Sum­ma­ry: Nee­lalo­hi­tadas to RJD

You may also like this video

Exit mobile version