Site iconSite icon Janayugom Online

മണിപ്പൂരില്‍ നീറ്റ് പരീക്ഷ മാറ്റി

സംസ്ഥാനത്തെ ക്രമസമാധാന നില കണക്കിലെടുത്ത് ഇന്ന് നടത്താനിരുന്ന നീറ്റ് യുജി പരീക്ഷ മാറ്റിവച്ചു. തീയതി പിന്നീട് പ്രഖ്യാപിക്കും.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി രാജ്കുമാര്‍ രഞ്ജന്‍ സിങ് , ദേശീയ പരീക്ഷാ ഏജന്‍സിക്ക് കത്തയച്ചിരുന്നു.

Eng­lish Summary;NEET exam shift­ed in Manipur
You may also like this video

Exit mobile version