Site icon Janayugom Online

നീറ്റ് യുജി അഡ്മിറ്റ് കാര്‍ഡ് ഇന്ന് മുതല്‍

നീറ്റ് യുജി 2022 അഡ്മിറ്റ് കാര്‍ഡ് ഇന്ന് രാവിലെ 11.30 മുതല്‍ neet.nta.nic.in വഴി ഡൗണ്‍ലോഡ് ചെയ്യാമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. ജൂലായ് 17 നാണ് പരീക്ഷ. സഹായങ്ങള്‍ക്ക്: 011–40759000.

Eng­lish sum­ma­ry; NEET UG Admit Card from today

You may also like this video;

Exit mobile version