Site iconSite icon Janayugom Online

നവയുഗം അൽഹസ്സ മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം

NavayugomNavayugom

നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ മേഖലകമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. നവയുഗം അൽഹസ്സ മേഖല സമ്മേളനത്തില്‍ നിന്നും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തേഴംഗ മേഖല കമ്മിറ്റിയുടെ പ്രഥമ യോഗം, മുരളി നാഥയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നവയുഗം അൽഹസ്സ മേഖല കമ്മിറ്റിയുടെ മുഖ്യഭാരവാഹികൾ ഇവരാണ്. രക്ഷാധികാരി സുശീൽ കുമാർ, പ്രസിഡന്റ് മുരളി നാഥ, വൈസ് പ്രസിഡൻ്റുമാർ ഷമിൽ നെല്ലിക്കൊട്, ഷിഹാബ് കാരാട്ട്. സെക്രട്ടറി ഉണ്ണി മാധവം, ജോയിന്റ് സെക്രട്ടറിമാർ വേലൂരാജൻ, നാസർ, ഖജാൻജി അൻസാരി, ജീവകാരുണ്യവിഭാഗം കൺവീനർ സിയാദ് പള്ളിമുക്ക്.

Eng­lish Sum­ma­ry: New lead­er­ship for Navayu­gom Al-Has­sa Region­al Committee

You may like this video also

Exit mobile version