Site icon Janayugom Online

അമേരിക്കയിലെ ന്യൂ ഓര്‍ലീന്‍സ് സ്‌കൂളില്‍ വെടിവെപ്പ്; ഒരു മരണം

അമേരിക്കയിലെ ന്യൂ ഓര്‍ലീന്‍സിലെ മോറിസ് ജെഫ് ഹൈസ്‌കൂളിലുണ്ടായ വെടിവെപ്പില്‍ ഒരു മരണം. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വയോധികയായ ഒരു സ്ത്രീയാണ് ഇവിടെ കൊല്ലപ്പെട്ടത്. സ്‌കൂളിലെ ബിരുദദാനച്ചടങ്ങിനിടെയായിരുന്നു വെടിവെപ്പുണ്ടായത്. ചടങ്ങ് നടന്ന ഹാളിനു പുറത്തായിരുന്നു സംഭവം. സേവിയര്‍ യൂണിവേഴ്‌സിറ്റിയുടെ കോണ്‍വൊക്കേഷന്‍ സെന്ററിലായിരുന്നു ചടങ്ങ്.

Eng­lish Summary:New Orleans school shooting
You may also like this video

Exit mobile version