രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘എന്റെ കേരളം’ മെഗാപ്രദര്‍ശനവിപണനമേള 2022 നോട് അനുബന്ധിച്ച് കൊല്ലം ആശ്രാമം മൈതാനത്തെ പ്രദര്‍ശന നഗരിയില്‍ ഇന്ന് 11 മണിക്ക് ലഹരിയ്‌ക്കെതിരെ എക്‌സൈസ് വകുപ്പ് ബോധവല്‍ക്കരണം- വിമുക്തി ( ഉദ്ഘാടനം- എക്‌സ് ഏണസ്റ്റ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ), ഉച്ചയ്ക്ക് 3 മണിക്ക് മോട്ടര്‍ വെഹിക്കിള്‍ വകുപ്പ് റോഡ്‌സുരക്ഷ ബോധവല്‍ക്കരണം — പ്രഥമ ശുശ്രൂഷ പരിശീലനം (ഉദ്ഘാടനം- എം നൗഷാദ്, എംഎല്‍എ), 4.30ന് ഉദ്ഘാടന സമ്മേളനം. വൈകുന്നേരം 05.30നും, 7നും ഭാരത്ഭവന്‍ കലാസംഘം മിഥുന്‍ ജയരാജും സംഘവും അവതരിപ്പിക്കുന്ന ന്യൂജെന്‍ മ്യൂസിക്.
English summary; Newgen music by Mithun Jayaraj and company on ente Keralam stage kollam today
You may also like this video;