Site iconSite icon Janayugom Online

ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 25 ലക്ഷം രൂപ: പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ. വ്യാജ കറൻസി കേസിലാണ് നടപടി. ഇബ്രാഹിമിന് 25 ലക്ഷം രൂപയും ഛോട്ടാ ഷക്കീലിന് 20 ലക്ഷം രൂപയും അനീസ്, ചിക്ന , മേമൻ എന്നിവർക്ക് 15 ലക്ഷം രൂപ വീതവുമാണ് ഏജൻസി പ്രഖ്യാപിച്ചതെന്ന് റിപ്പോർട്ട്.

കഴിഞ്ഞ ഫെബ്രുവരിയിവാണ് ദാവൂദ് ഇബ്രാഹിമിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എൻഐഎ സ്പെഷ്യൽ യൂണിറ്റ് ആണ് കേസെടുത്തത്.

Eng­lish Sum­ma­ry: NIA announces ₹25 lakh reward on Dawood Ibrahim
You may also like this video

 

Exit mobile version