Site iconSite icon Janayugom Online

സിഖ് ഫോർ ജസ്റ്റിസ് തലവൻ ഗുർപട് വന്ത് സിങ് പന്നുവിന്റെ സ്വത്തുകൾ കണ്ടുകെട്ടി എൻഐഎ

സിഖ് ഫോർ ജസ്റ്റിസ് തലവൻ ഗുർപട് വന്ത് സിങ് പന്നുവിന്റെ സ്വത്തുകൾ കണ്ടുകെട്ടി എൻ ഐ എ. ചണ്ഡീഗഡിലെ സ്വത്തുക്കളാണ് കണ്ടുകിട്ടിയത്. വിവിധ ഇടങ്ങളിലും പരിശോധന തുടരുന്നു.
ജലന്ധറിൽ ഹർദീപ് സിങ് നിജ്ജറുടെ സ്വത്തും കണ്ടുകെട്ടുന്നായി നോട്ടിസ് എൻഐഎ പതിപ്പിച്ചിട്ടുണ്ട്. മൊഹാലി എൻ ഐ എ കോടതി ഉത്തരവ് പ്രകാരമാണ് നടപടി.

Eng­lish sum­ma­ry; NIA seizes assets of Sikh Jus­tice chief Gur­pat Vant Singh Pannu
you may also like this video;

Exit mobile version