കർണാടകയിൽ കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന രാത്രികാല കർഫ്യു പിൻവലിച്ചു. ജൂലൈ മൂന്നിനാണ് സര്‍ക്കാര്‍ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയത്. രാത്രി 10 മുതൽ വെളുപ്പിന് അഞ്ച് മണി വരെയായിരുന്നു കർഫ്യു. കുതിരപ്പന്തയ മത്സരങ്ങൾ നിയന്ത്രണങ്ങളോടെ തുടങ്ങാനും അനുമതി നൽകിയിട്ടുണ്ട്.
ENGLISH SUMMARY: NIGHT CURFEW WITHDRAWN
YOU MAY ALSO LIKE THIS VIDEO