Site iconSite icon Janayugom Online

ഇ​റാ​നിൽ മൂ​ന്ന് നി​ല ​കെ​ട്ടി​ടം ത​ക​ര്‍ന്ന് ഒമ്പത് മരണം

ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്‌​റാ​നി​ലെ തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ ജി​ല്ല​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു ​വീ​ണ് ഒ​ൻ​പ​ത് പേ​ർ മ​രി​ച്ചു. റോ​ബ​ട്ട് ക​രീം ടൗ​ണി​ലു​ള്ള മൂ​ന്ന് നി​ല കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്നു വീ​ണ​ത്. കെട്ടിടത്തിലെ ഗ്യാ​സ് ചോ​ർ​ച്ച​യും വാ​ട്ട​ർ ഹീ​റ്റ​ർ പൊ​ട്ടി​ത്തെ​റി​യു​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് ഇ​റാ​നി​യ​ൻ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെയ്തു.

Eng­lish Summary:nine killed in build­ing col­lapse in iran
You may also like this video

Exit mobile version