നിപ പകർച്ചബാധയുമായി ബന്ധപ്പെട്ട ആരോഗ്യസുരക്ഷാ നിയന്ത്രണങ്ങള്‍ നിലനിൽക്കുന്നതിനാൽ വടകര താലൂക്കിലും ചങ്ങരോത്ത്, ചക്കിട്ടപാറ ലോക്കല്‍ കമ്മിറ്റികളിലും സിപിഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 20 വരെ നിശ്ചയിച്ച കാൽനട ജാഥകൾ മാറ്റിവച്ചതായി പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി കെ കെ ബാലന്‍ അറിയിച്ചു.
English Sammury: Nipa: Kozhikode CPI marches postponed