Site icon Janayugom Online

കോൺഗ്രസിൽ ഉടൻ നേതൃമാറ്റമില്ല; സോണിയഗാന്ധി ഇടക്കാല അദ്ധ്യക്ഷയായി തുടരും

കോൺഗ്രസിൽ ഉടൻ നേതൃമാറ്റമില്ല. സോണിയ ഗാന്ധി തന്നെ ഇടക്കാല അധ്യക്ഷയായി തുടരുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉത്തർ പ്രദേശ് വോട്ടെടുപ്പിന് ശേഷം നടത്തും. രാഹുൽ ഗാന്ധി രാജി വെച്ച ശേഷം 2019 മുതൽ സോണിയ ഗാന്ധി കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷയാണ്. 1998 മുതൽ 2017 വരെ കോൺഗ്രസ് അധ്യക്ഷയായിരുന്നു സോണിയ ഗാന്ധി.

Eng­lish Sum­ma­ry : no lead­er­ship change soon in con­gress sonia may continue

You may also like this video :

Exit mobile version