Site icon Janayugom Online

ഡ്യൂട്ടിക്കിടെ ഇനി മൊബൈൽ ഉപയോഗിക്കണ്ട; പൊലീസുകാരോട് ഹൈക്കോടതി

police

ട്രാഫിക് ഡ്യൂട്ടിക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന പോലീസുകാർ നിയമനടപടി നേരിടാൻ ബാധ്യസ്ഥരാണെന്ന് ജസ്റ്റിസ് അമിത് റാവൽ. പൊതുജനങ്ങൾക്ക് ഇക്കാര്യം ഉയർന്ന ഉദ്യോഗസ്ഥരെ അറിയിക്കാമെന്നും ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടാൽ സിറ്റി പൊലീസ് കമ്മിഷണർ നടപടിയെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ഫോട്ടോയോ വീഡിയോയോ വഴി വിവരം ഉന്നത അധികാരികളെ അറിയിക്കാം. കൊച്ചി നഗരത്തിലെ ഗതാഗത നിയന്ത്രണ ചുമതലയുള്ള ട്രാഫിക് പൊലീസുകാരുടെ മൊബൈൽ ഫോൺ ഉപയോഗം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കോടതി ഇടപെടൽ. 

Eng­lish Summary:No more mobile use dur­ing duty; High Court to the police
You may also like this video

Exit mobile version