രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘എന്റെ കേരളം’ മെഗാപ്രദര്‍ശനവിപണനമേള 2022 നോട് അനുബന്ധിച്ച് കൊല്ലം ആശ്രാമം മൈതാനത്തെ പ്രദര്‍ശന നഗരിയില്‍ ഇന്ന് രാവിലെ 11 മണിക്ക് ലീഗല്‍ മെട്രോളജി സംഘടിപ്പിക്കുന്ന സെമിനാര്‍ അളവുകളും തൂക്കങ്ങളും
ഇടപാടുകളില്‍ അറിയേണ്ടതെല്ലാം (ഉദ്ഘാടനം- സി ആര്‍ മഹേഷ്, എംഎല്‍എ), ഉച്ചയ്ക്ക് 3 മണിക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍ (ഉദ്ഘാടനം- ചിന്ത ജെറോം, യുവ ജനകമ്മീഷന്‍ അധ്യക്ഷ ചെയര്‍പേഴ്‌സന്‍), വൈകുന്നേരം 6.30ന് ഉണ്ണിമേനോന്‍ അവതരിപ്പിക്കുന്ന നൊസ്റ്റാള്‍ജിയ.
English summary; Nostalgia performed by Unni Menon on ente Keralam stage kollam today
You may also like this video;