Site icon Janayugom Online

പി ​വി അ​ൻ​വ​റി​ന് ജ​പ്തി നോട്ടീസ്

പി ​വി അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ ഭൂ​മി ജ​പ്തി ചെ​യ്യാ​ൻ ആ​ക്സി​സ് ബാ​ങ്ക്. ഒ​രു ഏ​ക്ക​ർ ഭൂ​മി​യാ​ണ് ജ​പ്തി ചെ​യ്യു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് ബാ​ങ്ക് അ​ൻ​വ​റി​ന് നോ​ട്ടീ​സ് അ​യ​ച്ചു. 1.14 കോ​ടി രൂ​പ​യു​ടെ വാ​യ്പ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​നാ​ലാ​ണ് ജ​പ്തി ചെ​യ്യു​ന്ന​ത്. ജ​പ്തി ന​ട​പ​ടി​യെ​ക്കു​റി​ച്ച് ബാ​ങ്ക് പ​ത്ര പ​ര​സ്യം നൽകി.

അ​തേ​സ​മ​യം, മ​ല​പ്പു​റം ചീ​ങ്ക​ണ്ണി​പ്പാ​ല​യി​ല്‍ അ​ന്‍​വ​റിന്റെ ഭാ​ര്യാ​പി​താ​വിന്റെ പേ​രി​ലു​ള​ള വ​സ്തു​വി​ല്‍ അ​നു​മ​തി​യി​ല്ലാ​തെ നി​ര്‍മ്മി​ച്ച റോ​പ്‍​വേ പൊ​ളി​ച്ചു​നീ​ക്കു​ന്ന ന​ട​പ​ടി ഇ​ന്നും തു​ട​രും. റോ​പ് വേ​യും റോ​പ് വേ ​ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന കോ​ൺ​ക്രീ​റ്റ് തു​ണു​ക​ളു​മാ​ണ് പൊ​ളി​ച്ചു നീ​ക്കു​ക. ത​ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​യു​ള​ള ഓം​ബു​ഡ്സ്മാന്റെ നി​ര്‍​ദ്ദേ​ശാ​നു​സ​ര​ണ​മാ​ണ് നടപടി.

eng­lish summary;Notice of con­fis­ca­tion of PV Anwar

you may also like this video;

Exit mobile version