രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘എന്റെ കേരളം’ മെഗാപ്രദര്‍ശനവിപണനമേള 2022 നോട് അനുബന്ധിച്ച് ആലപ്പുഴ ബീച്ചില്‍ രാവിലെ 10 മണിക്ക് കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍— കാര്‍ഷിക മേഖലയും ഉത്പന്ന വൈവിധ്യവത്കരണവും, വിഷയാവതരണം- ജിസി( സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ്), മോഡറേറ്റര്‍— ദേവിക ( കൃഷി ഓഫീസര്‍, തൃക്കുന്നപ്പുഴ), ഉച്ചയ്ക്ക് 2 മണിക്ക് സാമൂഹ്യനീതിവകുപ്പ്, ഭിന്നശേഷി കമ്മീഷണറേറ്റ് സംഘടിപ്പിക്കുന്ന സെമിനാര്‍ ഭിന്നശേഷി സൗഹൃദ ആലപ്പുഴ; വെല്ലുവിളികളും സാധ്യതകളും, ഉദ്ഘാടനം- കെ ജി രാജേശ്വരി ( ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്), അദ്ധ്യക്ഷ- ഡോ. രേണുരാജ് ഐഎഎസ് (ജില്ലാ കലക്ടര്‍), വിഷയാവതരണം- എസ് എച്ച് പഞ്ചാപകേശന്‍ (സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍), പങ്കെടുക്കുന്നവര്‍— കെ എസ് അഞ്ജു ഐഎഎസ് (ജില്ലാ വികസന കമ്മീഷണര്‍), സൂരജ് ഷാജി ഐഎഎസ് (സബ് കളക്ടര്‍), മോഡറേറ്റര്‍— അബീന്‍ എ ഒ ( ജില്ലാ സാമൂഹ്യനീതി ഓഫീസര്‍), വൈകുന്നേരം 7 മണിക്ക് ചലച്ചിത്ര പിന്നണി ഗായിക കെ എസ് മനീഷ നയിക്കുന്ന ഓള്‍ഡ് ഈസ് ഗോള്‍ഡ് നൊസ്റ്റാള്‍ജിക് മ്യൂസിക് ബാന്‍ഡ്.
English summary; Old Is Gold Nostalgic Music Band led by KS Manisha on ente Keralam stage today
You may also like this video;