Site iconSite icon Janayugom Online

നീ​ര​ജ് ചോ​പ്ര​ക്ക് പ​രം വി​ശി​ഷ്ട സേ​വാ മെഡല്‍

കാ​ഷ്മീ​രി​ൽ ഭീ​ക​ര​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ല്‍ വീ​ര​മൃ​ത്യു വ​രി​ച്ച മ​ല​യാ​ളി ജ​വാ​ന്‍ നാ​യി​ബ് സു​ബേ​ദാ​ര്‍ എം. ​ശ്രീ​ജി​ത്തി​ന് ശൗ​ര്യ​ച​ക്ര പു​ര​സ്കാ​രം. എം. ​ശ്രീ​ജി​ത്ത് അ​ട​ക്കം 12 പേ​ര്‍​ക്ക് ശൗ​ര്യ​ച​ക്ര പു​ര​സ്കാ​രം ന​ൽ​കും. ഒ​ളിം​പി​ക് സ്വ​ര്‍​ണ മെ​ഡ​ല്‍ ജേ​താ​വ് നീ​ര​ജ് ചോ​പ്ര​ക്ക് രാ​ഷ്ട്ര​പ​തി​യു​ടെ പ​രം വി​ശി​ഷ്ട സേ​വാ മെ​ഡ​ല്‍ ന​ൽ​കി ആദരിക്കും.

മ​ല​യാ​ളി​യാ​യ ശ​ര​ത് ആ​ര്‍ ആ​റി​ന് രാ​ഷ്ട്ര​പ​തി​യു​ടെ സ​ര്‍​വോ​ത്തം ജീ​വ​ന്‍ ര​ക്ഷാ പ​ത​ക്ക് ന​ല്‍​കി ആ​ദ​രി​ക്കും. ജീ​വ​ന്‍ ര​ക്ഷാ പ​ത​ക്ക് പു​ര​സ്‌​കാ​രം മൂ​ന്ന് മ​ല​യാ​ളി​ക​ള്‍​ക്കാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ജോ​ഷി ജോ​സ​ഫ്, പി. ​മു​ര​ളീ​ധ​ര​ന്‍, റി​ജി​ന്‍ രാ​ജ് എ​ന്നി​വ​ര്‍​ക്കാ​ണ് ജീ​വ​ന്‍ ര​ക്ഷാ പ​ത​ക്ക് പു​ര​സ്‌​കാ​രം.

Eng­lish Sum­ma­ry : Olympian Neer­aj chopra  wined param veer chakra

you may also like this video :

Exit mobile version