Site iconSite icon Janayugom Online

ഒ​മാ​ൻ ദേ​ശീ​യ​ദി​നം; ഓ​ഫ​റു​മാ​യി എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ്

ഒ​മാ​ൻ ദേ​ശീ​യ​ദി​നാ​ഘോ​ത്തോ​ട​നു​ബ​ന്ധി​ച്ച് യാ​ത്ര​ക്കാ​ർ​ക്ക് ഓ​ഫ​റു​മാ​യി എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ്. അ​ധി​ക ബാ​ഗേ​ജി​നാ​ണ് ഓ​ഫ​ർ പ്ര​ഖ്യാ​പ​നം. 30 കി​ലോ സൗ​ജ​ന്യ ബാ​ഗേ​ജി​നൊ​പ്പം 10 കി​ലോ കൂ​ടി അ​ധി​കം ബാ​ഗേ​ജ് അ​നു​വ​ദി​ക്കും. ഇ​തി​ന് ഒ​രു റി​യാ​ൽ മാ​ത്രം ന​ൽ​കി​യാ​ൽ മ​തി​യെ​ന്നാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് അറിയിച്ചു. ആ​ദ്യം ബു​ക്ക് ചെ​യ്യു​ന്ന കു​റ​ച്ചു പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഈ ​ഓ​ഫ​ർ ല​ഭി​ക്കു​ക​യെ​ന്നും എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് കൂട്ടിചേർത്തു.

ന​വം​ബ​ർ 30ന് ​ഉ​ള്ളി​ൽ ബു​ക്ക് ചെ​യ്യു​ക​യും ഇ​തേ തീ​യ​തി​ക്കു​ള്ളി​ൽ യാ​ത്ര ചെ​യ്യു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്ക് അ​ധി​ക ബാ​ഗേ​ജ് ഇ​ള​വ് ല​ഭി​ക്കും. ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന സ​മ​യ​ത്ത്ത​ന്നെ ഒ​രു റി​യാ​ൽ ന​ൽ​കി അ​ധി​ക ബാ​ഗേ​ജ് കൂ​ടി ഉ​റ​പ്പു​വ​രു​ത്ത​ണം. ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത ശേ​ഷം അ​ധി​ക ബാ​ഗേ​ജി​ന് സാ​ധാ​ര​ണ നി​ര​ക്ക് ന​ൽ​കേ​ണ്ടി​വ​രുമെ​ന്നും അ​ധി​കൃ​ത​ർ അറിയിച്ചു.

Exit mobile version