Site icon Janayugom Online

ഒമിക്രോണ്‍: അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ ഉടന്‍ പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്രം

omicron

അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ പുനസ്ഥാപിക്കുന്നത് വീണ്ടും ആലോചിക്കേണ്ടിവരുമെന്ന് കേന്ദ്രം. കോവിഡിന്റെ ഏറ്റവും മാരകമായ വകഭേദമായ ഒമിക്രോണ്‍ വ്യാപകമായ സാഹചര്യത്തിലാണ് യാത്രാവിമാനങ്ങള്‍ പുനസ്ഥാപിക്കുന്നത് പുനരവലോകനം ചെയ്യുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര യാത്രക്കാരുടെ പരിശോധനാഫലങ്ങളും അവലോകനം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: Omi­cron: Cen­ter says inter­na­tion­al flights will not be resumed soon

You may like this video also

Exit mobile version