ചൈനയില്‍ രണ്ടാമതും ഒമിക്രോണ്‍ സ്ഥിരീകരണം. 67 വയസുള്ളയാള്‍ക്കാണ് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. നവംബര്‍ 27ന് വിദേശരാജ്യത്ത് സന്ദര്‍ശനം കഴിഞ്ഞ് ഇദ്ദേഹം ചൈനയില്‍ മടങ്ങിയെത്തിയത്. തുടര്‍ന്ന് രണ്ട ആഴ്ച ഐസൊലേഷനില്‍ കഴിഞ്ഞിരുന്നതാണ് ഇദ്ദേഹമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു.
യൂറോപ്പില്‍ നിന്നെത്തിയ ആള്‍ക്കാണ് ചൈനയില്‍ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചത്. പോളിഷ് സ്വദേശിയായ കൗമാരക്കാരിക്കാണ് ഇവിടെ ആദ്യം കോവിഡ് കേസ് സ്ഥിരീകരിച്ചതെന്നും അധികൃതര്‍ അറിയിച്ചു.
English Summary: Omicron confirmed again in China
You may like this video also