ഇന്ത്യയില്‍ രണ്ടാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. കര്‍ണാടകയിലുള്ള രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.46ഉം 66ഉം വയസുള്ള ആളുകളിലാണ് ഒമിക്രോണ്‍ സ്ഥീരീകരിച്ചതെന്ന് ആരോഗ്യവൃത്തങ്ങള്‍ അറിയിച്ചു. ഇവരുമായി സമ്പര്‍ക്കത്തിലിരുന്ന എല്ലാവരെയും നിരീക്ഷിക്കും. ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
English Summary: Omicron confirmed for two in India: No worries, says Ministry of Health
You may like this video also