Site iconSite icon Janayugom Online

ഒമിക്രോണ്‍: രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത് നീട്ടി

omicronomicron

കോവഡിന്റെ ഏറ്റവും മാരകമായ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയതിനു പിന്നാലെ ഗുജറാത്തില്‍ എട്ട് നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ നീട്ടി. ഡിസംബര്‍ 10 വരെയാണ് നീട്ടിയതെന്ന് അധികൃതര്‍ അറിയിച്ചു. രാത്രി ഒരു മണിമുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെയാണ് നീട്ടി. നാളെ മുതല്‍ കര്‍ഫ്യൂ നിലവില്‍ വരും. ദീപാവലിയെത്തുടര്‍ന്ന് രണ്ട് മണിക്കൂള്‍ ഇളവ് നല്‍കിയിരുന്നു. ഇത് പിന്‍വലിച്ചുകൊണ്ടാണ് വിലക്ക് നീട്ടിയത്. റിക്സ് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.

Eng­lish Sum­ma­ry: Omi­cron: Night cur­few extended

You may like this video also

<iframe title=“YouTube video play­er” src=“https://www.youtube.com/embed/XsMpNtrmYEU” width=“700” height=“365” frameborder=“0” allowfullscreen=“allowfullscreen”></iframe>

Exit mobile version