Site iconSite icon Janayugom Online

ഒമിക്രോൺ: ബൂസ്റ്റര്‍ വാക്സിന്‍ അടിയന്തിരമായി നല്‍കണം

ഒമിക്രോൺ വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് ബൂസ്റ്റര്‍ വാക്സിന്‍ അടിയന്തിരമായി നല്‍കണമെന്ന് വിദഗ്ധർ. പുതിയ വകഭേദത്തിനെതിരെ വാക്‌സിനുകൾ എത്രത്തോളം പ്രതിരോധം തീർക്കുമെന്ന് ഇനിയും വ്യക്തമായിട്ടില്ല.

എന്നാൽ ഒമിക്രോണ്‍ വകഭേദത്തെ കുറിച്ച് കൃത്യമായ വിവരങ്ങൾ ഇല്ലാത്തതും, മറ്റ് വകഭേദങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ വാക്‌സിനുകൾക്ക് കഴിഞ്ഞു എന്നുള്ളതുമാണ് ബൂസ്റ്റർ വാക്‌സിൻ പ്രോത്സാഹിപ്പിക്കാൻ കാരണമെന്ന് വിദഗ്‍ധർ വ്യക്തമാക്കി. മാത്രമല്ല ഒമിക്രോൺ വകഭേദത്തിനായി മാറ്റം വരുത്തിയ വാക്‌സിൻ ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.

eng­lish summary;Omicron: The boost­er vac­cine should be giv­en immediately

you may also like this video;

YouTube video player
Exit mobile version