Site icon Janayugom Online

ഒമിക്രോണ്‍ ഭീഷണി: നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ

ഒമിക്രോണ്‍ വ്യാപനം രാജ്യത്ത് രൂക്ഷമായ സാഹചര്യത്തില്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ രാ​ത്രി​കാ​ല ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു. ഡി​സം​ബ​ര്‍ 25 മു​ത​ലാ​ണ് ക​ര്‍​ഫ്യൂ. രാ​ത്രി പ​തി​നൊ​ന്നു മു​ത​ല്‍ അ​ഞ്ച് വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. വി​വാ​ഹ​ങ്ങ​ള്‍​ക്ക് ഇ​രു​ന്നൂ​റു പേ​രി​ല്‍ കൂ​ട​രു​തെ​ന്ന​ത് ഉ​ള്‍​പ്പെ​ടെ സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ഒമി​ക്രോ​ണ്‍ ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ക​രു​ത​ല്‍ ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഇ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് നടപടി.

സംസ്ഥാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ റാലി നിര്‍ത്തിവയ്ക്കണമെന്ന് അലഹബാദ് ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.

Eng­lish Sum­ma­ry: Omi­cron threat: Night cur­few from tomorrow

You may like this video also

Exit mobile version