Site icon Janayugom Online

ഒ​മി​ക്രോ​ൺ: യു​കെ​യി​ൽ 30 വയസ് ക​ഴി​ഞ്ഞ​വ​ർ​ക്ക് ബൂ​സ്റ്റ​ർ ഡോസ്

കോ​വി​ഡിന്റെ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ബ്രി​ട്ട​നി​ൽ 30 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്ക് ഇനി മു​ത​ൽ ബൂ​സ്റ്റ​ർ ഡോ​സ് ന​ൽ​കും. 30നും 39 ​വ​യ​സി​നു​മി​ടെ 75 ല​ക്ഷം ആ​ളു​ക​ളാ​ണ് യു​കെ​യി​ലു​ള്ള​ത്. ഇ​തി​ൽ 35 ല​ക്ഷ​ത്തി​നാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ബൂ​സ്റ്റ​ർ ഡോ​സ് നൽകുക.

ഇം​ഗ്ല​ണ്ടി​ലാ​ണ് ബൂ​സ്റ്റ​ർ ഡോ​സി​ന് തു​ട​ക്കം കു​റി​ക്കു​ക. ​യു​കെ​യി​ൽ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം ബാ​ധി​ച്ച​വ​രി​ൽ ആ​രും മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട് ചെയ്തിട്ടില്ല. ഈ ​വ​ർ​ഷാ​വ​സാന​ത്തോ​ടെ യു​കെ​യി​ൽ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം വ്യാ​പി​ക്കു​മെ​ന്നാണ് ആ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ മുന്നറിയിപ്പ്.

eng­lish sum­ma­ry; Omi­crone: Boost­er dose for peo­ple over 30 in the UK

you may also like this video;

Exit mobile version