ഒന്നര കിലോ കഞ്ചാവുമായി കുര്യാ ടി സ്വദേശി പിടിയിലായി.കുറ്റ്യാടി ടൗണിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് മോട്ടോർ സൈക്കിളിൽ കൊണ്ടുവരികയായിരുന്ന കഞ്ചാവ് എസ്.ഐ.പി.ഷമീറും സംഘവുമാണ് പിടിച്ചെടുത്തത് .ഊരത്ത് സ്വദേശി പുത്തൻപുരയിൽ അൻവറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.കുറ്റ്യാടി മേഖലയിൽ വിതരണം കൊണ്ടുവരികയായിരുന്നു കഞ്ചാവെന്ന് പോലീസ് പറഞ്ഞു.നാർക്കോട്ടിക്ക് ഡി വൈ എസ് പി അശ്വ കുമാർ കുറ്റ്യാടിയിലെത്തി,എസ്ഐ സി ശ്രീധരൻ എന്നിവര്‍ എത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു.
English Summary : One and a half kg of cannabis seized
you may also like this video