Site icon Janayugom Online

കോഴിക്കോട് റംബൂട്ടാന്‍ പഴത്തിന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

കോഴിക്കോട് റംബൂട്ടാന്‍ പഴത്തിന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം.  വടകര അയഞ്ചേരി കൊള്ളിയോട് സായ്ദ്-അല്‍സബ ദമ്പതികളുടെ മകന്‍ മസിന്‍ അമന്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിക്ക് മൂന്ന് സഹോദരങ്ങളുണ്ട്.

Eng­lish sum­ma­ry: One and half year old child dead in Kozhikode
You may also like this video:
e>

Exit mobile version