Site icon Janayugom Online

ഇടുക്കി കൊക്കയാറില്‍ മഴക്കെടുതിയില്‍ ഒരാള്‍കൂടി മരിച്ചു; നാലുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു

kokkayar

ഇടുക്കി കൊക്കയാറില്‍ മഴക്കെടുതിയില്‍ ഒരാള്‍കൂടി മരിച്ചു. കാണാതായ നാലുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു. കൊല്ലത്ത് മഴ ശക്തമാകുന്നു. മണ്‍ട്രോതുരുത്ത്, ആദിച്ചനെല്ലൂര്‍ എന്നീ പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി.

 

Eng­lish Sum­ma­ry: Three dead in Kokkayar

 

You may like this video also

Exit mobile version