കോഴിക്കോട്ട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്. ഉണ്ണികുളം സ്വദേശി ഹനീഫക്കാണ് പരുക്കേറ്റത്. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ഇയാളുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം.
English Summary:One injured in Kozhikode wild boar attack
You may also like this video