Site iconSite icon Janayugom Online

കൂത്തുപറമ്പില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു: തിരുവനന്തപുരത്ത് പത്ത് പേര്‍ക്ക് മിന്നലേറ്റു

കൂ​ത്തു​പ​റ​മ്പ് കൈ​തേ​രി​യി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു. പെ​യി​ന്റിങ് തൊ​ഴി​ലാ​ളി​യാ​യ കൈ​തേ​രി​യി​ടം സ്വ​ദേ​ശി ജോ​യി (50) ആ​ണ് മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം തോ​ന്ന​യ്ക്ക​ലി​ൽ പ​ത്ത് പേ​ർ​ക്ക് ഇ​ടി​മി​ന്ന​ലേ​റ്റു. ആ​രു​ടെ​യും പ​രി​ക്ക് അ​തീ​വ ഗു​രു​ത​ര​മ​ല്ല. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് മിന്നലേറ്റതെന്നാണ് വിവരം.

Eng­lish Sum­ma­ry: One killed in light­ning strike at Koothu­param­ba: Ten peo­ple were struck by light­ning in Thiruvananthapuram

You may like this video also

YouTube video player
Exit mobile version