Site icon Janayugom Online

അഖില്‍ സജീവനും യുവമോര്‍ച്ച നേതാവിനുമെതിരെ ഒരു കേസ് കൂടി

വ്യാജ നിയമന തട്ടിപ്പ് കേസില്‍ പിടിയിലായ അഖില്‍ സജീവനും, യുവമോര്‍ച്ച നേതാവ് രജേഷിനുമെതിരെ ഒരു കേസ് കൂടി. പത്തനംതിട്ട വലിയകുളം സ്വദേശിയില്‍ നിന്നും 10 ലക്ഷം രൂപ തട്ടിയയെടുത്തതായിട്ടാണ് കേസ്. കിഫ്ബിയില്‍ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. ഇരുവരും ചേര്‍ന്ന് വ്യാജ നിയമന തട്ടിപ്പ് നടത്തുന്നതിന്റെ രണ്ടാമത്തെ കേസാണ്.

Eng­lish Summary:One more case against Akhil Sajeev and Yuva Mor­cha leader
You may also like this video

Exit mobile version