കോഴിക്കോട് സൂര്യാഘാതമേറ്റ് മരണം. പന്നിയങ്കര സ്വദേശി വിജേഷാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ജോലി സ്ഥലത്തുനിന്ന് സൂര്യഘാതമേറ്റതിനെത്തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു.
English Summary:One person died due to sunstroke in Kozhikode
You may also like this video