Site iconSite icon Janayugom Online

കെ​ട്ടി​ട​ത്തിന്റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു വീ​ണ്​ ഒ​രാൾ മരിച്ചു

ഗു​ഡ്ഗാ​വി​ല്‍ അ​പ്പാ​ര്‍​ട്ട്‌​മെന്റിന്റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് വീ​ണ് ഒ​രാ​ൾ മ​രി​ച്ചു. നി​ര​വ​ധി പേ​ർ കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങിക്കിട​ക്കു​ന്ന​താ​യാ​ണ് സൂ​ച​ന. 18 നി​ല​ക​ളു​ള്ള ചിന്റ​ൽ​സ് പാ​ര​ഡി​സോ അ​പ്പാ​ര്‍​ട്ട്‌​മെന്റിന്റെ സ്വീ​ക​ര​ണ​മു​റി​യാ​ണ് ആ​ദ്യം ത​ക​ര്‍​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ കെ​ട്ടി​ട​ത്തിന്റെ മേ​ല്‍​ക്കൂ​ര​യും മ​റ്റും ത​ക​ര്‍​ന്നു വീഴുകയായിരുന്നു. കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങി​യ​വ​രെ ര​ക്ഷി​ക്കാ​ന്‍ എ​ന്‍​ഡി​ആ​ര്‍​എ​ഫിന്റെ നേ​തൃ​ത്വ​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പുരോഗമിക്കുകയാണ്.

eng­lish summary;One per­son died when a roof fell down

you may also like this video;

Exit mobile version