Site icon Janayugom Online

ലോറിയും കാറും കൂട്ടിമുട്ടി അപകടം: ഒരു മരണം

accident

പാലക്കാട് സൗത്ത് പൊലിസ് സ്റ്റേഷൻ പരിധിയിൽ മണപ്പുള്ളികാവ് ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിമുട്ടി കാർ യാത്രിക മരണമടഞ്ഞു. തൃശ്ശിനാപ്പള്ളി സ്വദേശികൾ ഗുരുവായൂർക്ക് പോകുന്ന വഴിയാണ് ദുരന്തമെത്തിയത്. തുറയൂർ രവിയുടെ ഭാര്യ തമിഴ് അരസി (54) ആണ് മരിച്ചത് രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. പ്രസാദ്, വിജിത എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ 6 മാസം പ്രായമുള്ള കുട്ടി അടക്കം 6 പേർ ഉണ്ടായിരുന്നു. കൂട്ടിയ്ക്ക് പരിക്കില്ല.

Eng­lish Sum­ma­ry: One per­son was killed when a lor­ry and a car collided

You may like this video also

Exit mobile version