Site icon Janayugom Online

കെ സ്വിഫ്റ്റ് ഇടിച്ച് ഒരാള്‍ മരിച്ചു

തൃശൂരില്‍ കെ സ്വിഫ്റ്റ് ബസ് ഇടിച്ച് ഒരാള്‍ മരിച്ചു. തൃശൂരിലെ കുന്നംകുളത്താണ് സംഭവം. തമിഴ്‌നാട് സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം.

Eng­lish Sum­ma­ry:  K Swift  hits; One per­son was killed in Thrissur

You may like this video also

Exit mobile version