കുമളിയിൽ ഒരാള്‍ കുത്തേറ്റ് മരിച്ചു. റോസപ്പൂക്കണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന രുക്മാന്‍ അലി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് പിടികൂടി. കുമളി സ്വദേശി അജിത്ത്, കമ്പം സ്വദേശി ഖാദര്‍ എന്നിവരാണ് പിടിയിലായത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
English Summary;One person was stabbed to death in Kumali; Two people arrest
You may also like this video

