കണ്ണൂർ കൈതപ്രത്ത് ഒരാളെ വെടിയേറ്റ് മരിച്ചു. ഗുഡ്‌സ് ഓട്ടോ ഡ്രൈവർ രാധാകൃഷ്ണൻ ആണ് മരിച്ചത്. രാധാകൃഷ്ണന്റെ നിർമാണത്തിലിരിക്കുന്ന വീട്ടില്‍ വച്ചായിരുന്നു സംഭവം. കൊലപാതകമാണെന്നാന്ന് സംശയം. സംഭവത്തില്‍ പേരുമ്പടവ് സ്വദേശി സന്തോഷിനെ പൊലീസ് പിടികൂടിയത്. നിര്‍മ്മാണ കരാറുകാരനായ സന്തോഷിനെ തോക്ക് ലൈസസന്‍സുണ്ട്.
കണ്ണൂരില്‍ ഒരാൾ വെടിയേറ്റ് മരിച്ചു; ഒരാൾ കസ്റ്റഡിയിൽ
