Site iconSite icon Janayugom Online

റംബൂട്ടാന്‍ തൊണ്ടയില്‍ കുരുങ്ങി ഒരുവയസുകാരന്‍ മരിച്ചു

റംബൂട്ടാന്‍ തൊണ്ടിയില്‍ കുരുങ്ങി മരിച്ചു. പെരുമ്പാവൂര്‍ മരുതുകവലയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി സ്വദേശികളായ ബിനില്‍— ആതിര ദമ്പതികളുടെ മകന്‍ അവ്യുക്താണ് മരിച്ചത്. ഒരു വയസായിരുന്നു. 

മുത്തശ്ശിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി കൈയില്‍ കിട്ടിയ റംബൂട്ടാന്‍ വിഴുങ്ങുകയായിരുന്നു എന്നാണ് പറയുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍

Exit mobile version