Site iconSite icon Janayugom Online

ബ​ക്ക​റ്റി​ൽ വീ​ണ് ഒ​രു വ​യ​സു​കാ​രി മരിച്ചു

വെ​ള്ളം നി​റ​ച്ച ബ​ക്ക​റ്റി​ൽ വീ​ണ് ഒ​രു വ​യ​സു​കാ​രി മ​രി​ച്ചു. മ​ല​പ്പു​റം നി​ല​മ്പൂ​രി​ലാ​ണ് സം​ഭ​വം. പാ​ത്തി​പ്പാ​റ ത​രി​യ​ന്‍​ക്കോ​ട​ന്‍ ഇ​ര്‍​ഷാ​ദിന്റെ മ​ക​ള്‍ ഇ​ഷ​യാ​ണ് മരിച്ചത്.

eng­lish summary;one year old dies after falling into a bucket

you may also like this video;

Exit mobile version