Site iconSite icon Janayugom Online

ഡി​ജി​പി​യു​ടെ പേ​രി​ൽ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്; ഒരാള്‍ അറസ്റ്റില്‍

സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി അ​നി​ൽ കാ​ന്തിന്റെ പേ​രി​ൽ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​യാ​യ റൊ​മാ​ന​സ് ക്ലി​ബൂ​സ് എ​ന്ന​യാ​ളെ ഡ​ൽ​ഹി​യി​ലെ ഉ​ത്തം​ന​ഗ​റി​ൽ നി​ന്നു​മാ​ണ് പിടികൂടിയത്.

തി​രു​വ​ന​ന്ത​പു​രം സി​റ്റി പൊ​ലീ​സ് ആ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യെ​ന്ന വ്യാ​ജേ​ന അ​ധ്യാ​പി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 14 ല​ക്ഷം രൂ​പ ത​ട്ടി​യെ​ന്നാ​ണ് കേസ്.

eng­lish sum­ma­ry; Online fraud in the name of the DGP; One per­son was arrested

you may also like this video;

Exit mobile version