രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഇനി ഒന്നും പറയാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംഘടനാപരമായ നടപടിയെ പാര്‍ട്ടിക്ക് എടുക്കാന്‍ കഴിയു.
പൊലീസ് പൊലീസിന്റെ നടപടി എടുക്കട്ടെയെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം . മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രാഹുല്‍ മാങ്കൂട്ടത്തിനെതിരായ നിലപാട് സ്വീകരിച്ചു പോരുന്നത്. എന്നാല്‍ മറ്റൊരു മുന്‍ കെപിസിസി പ്രസിഡന്റായിരുന്ന കെ സുധാകരന്‍ രാഹുല്‍ മാങ്കൂട്ടത്തിനനുകൂലമായ നിലപാടുകളാണ് എടുക്കുന്നത്

