കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റ് ബസില്‍ കാന്‍സര്‍ രോഗികള്‍ക്ക് കേരളത്തിലെവിടെ.ും സൗജന്യ യാത്രയെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ സൗജന്യ യാത്രയെന്ന നിയമസഭിലെ പ്രഖ്യാപനത്തെ പോലും പ്രതിപക്ഷം കൂക്കിവിളിച്ചു. പ്രതിപക്ഷം ഇന്നും ബാനറുമായി നടുക്കളത്തിലിറങ്ങി ബഹളം വെച്ചു.
ഭരണപക്ഷം ചര്‍ച്ചയ്ക്ക് തയ്യാറാണെന്നു പറഞ്ഞിട്ടും അവര്‍ ബഹളം വെയ്ക്കുകയാണ്ബാനർ പിടിച്ച് വാങ്ങാൻ സ്പീക്കർ നിർദ്ദേശിച്ചു.പ്രതിപക്ഷ നേതാവ് അക്രമത്തിന് ആഹ്വാനം ചെയ്യുന്നുവെന്നും ഗുണ്ടായിസത്തിന് നേതൃത്വം നൽകുന്നുവെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. അപകടകരമായ പ്രവർത്തനമാണിത്. ഹൈക്കോടതി ഇടപെട്ട് നിയമിച്ച സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ ഇത്തരം പ്രതിഷേധവുമായി പ്രതിപക്ഷം ഇറങ്ങുന്നത്

