ഇസ്കഫ് ഹരിപ്പാട് യൂണിറ്റിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ കൂട്ടായ്മയും ജനകീയ ഒപ്പു ശേഖരണവും സംഘടിപ്പിച്ചു. അംബേദ്കർ പ്രോഗ്രസീവ് ഡെമോക്രാറ്റിക് ഫോറം സെക്രട്ടറി കെ എസ് രാജേന്ദു ഉദ്ഘാടനം ചെയ്തു. കെ സുന്ദരേശൻ അധ്യക്ഷത വഹിച്ചു. ആർ മുരളീധരൻ നായർ, രാജൻ കെ, ജി ഹരികുമാർ, ജി സിനു, ദേവിക എസ്, ചന്ദ്രശേഖരൻ നായർ കെ എന്നിവർ സംസാരിച്ചു.
യുദ്ധവിരുദ്ധ കൂട്ടായ്മയും ജനകീയ ഒപ്പു ശേഖരണവും സംഘടിപ്പിച്ചു
